App Logo

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ ആര്?

Aഅന്റോണിയോ ഗുട്ടെറസ്

Bബൂട്രോസ് ഘലീ

Cബാൻ-കി-മൂൺ

Dകോഫി അന്നാൻ

Answer:

A. അന്റോണിയോ ഗുട്ടെറസ്

Read Explanation:

ന്യൂയോർക്ക് ആണ് UNO യുടെ ആസ്‌ഥാനം. നിലവിൽ 193 അംഗരാജ്യങ്ങൾ ഉണ്ട്.


Related Questions:

പ്രൊജക്റ്റ് ടൈഗറുമായി സഹകരിക്കുന്ന രാജ്യാന്തര സംഘടന ഏതാണ് ?
2025 ഷാങ്ഹായ് കോഓപറേറ്റീവ് ഓർഗനൈസേഷൻ്റെ (SCO) അധ്യക്ഷസ്ഥാനം വഹിക്കുന്നത്?
കോമൺവെൽത്തിന്റെ നിലവിലെ സെക്രട്ടറി ജനറൽ ആരാണ്?
ചേരി ചേരാ പ്രസ്ഥാനത്തിൻ്റെ അംഗ സംഖ്യ എത്ര ?
General Assembly of the United Nations meets in a regular session: