App Logo

No.1 PSC Learning App

1M+ Downloads
സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പ്രതിമാസം നിശ്ചിത തുക വീതം പിടിച്ച് കേരള സർക്കാർ നടപ്പാക്കുന്ന ആന്വിറ്റി സ്‌കീം ഏത് ?

Aകർമ്മയോഗി

Bജീവാമൃതം

Cജീവാനന്ദം

Dസഹായ ഹസ്തം

Answer:

C. ജീവാനന്ദം

Read Explanation:

• ജീവനക്കാർ വിരമിച്ചു കഴിയുമ്പോൾ നിശ്ചിത തുക മാസം തോറും തിരികെ നൽകുന്ന രീതിയിൽ ആണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്


Related Questions:

കെ. ഫോൺ പദ്ധതിയെക്കുറിച്ച് ശരിയായ പ്രസ്താവന :
എച്ച് ഐ വി ബാധിതരുടെ ടെസ്റ്റിംഗിനും കൗൺസിലിംഗിനുമായി കേരള ഗവൺമെന്റ് ആവിഷ്ക്കരിച്ച സംവിധാനം :
കണ്ടൽ വനങ്ങളും അതിനോടനുബന്ധിച്ചുള്ള ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനായി കേരളത്തിൽ നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?
ആർദ്രം ദൗത്യത്തിന്റെ ലക്ഷ്യം ?
കേരളം അതി ദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി മാറാൻ ലക്ഷ്യമിടുന്നത് ?