Challenger App

No.1 PSC Learning App

1M+ Downloads
വിപരീതപദമേത്? - ആശാസ്യം :

Aഅനാശാസ്യം

Bഅപഹാസ്യം

Cപരിഹാസ്യം

Dആക്ഷേപാസ്യം

Answer:

A. അനാശാസ്യം


Related Questions:

'അധോമുഖൻ' എന്ന പദത്തിൻ്റെ വിപരീതപദം ഏത്?
ശരിയായ വിപരീതപദങ്ങൾ ഏതെല്ലാം? 1) അബദ്ധം - സുബദ്ധം 2) ദക്ഷിണം - പ്രദക്ഷിണം 3) ബാഹ്യം - അന്തരം 4) ഖണ്ഡനം - മണ്ഡനം
പുരോഗതി എന്ന വാക്കിന്റെ വിപരീതപദം ഏത് ?
വിപരീതപദമെഴുതുക : അഗ്രജൻ

താഴെ തന്നിരിക്കുന്നതിൽ വിപരീത പദത്തിന്റെ ശരിയായ ജോഡി ഏതൊക്കെയാണ് ? 

  1. അണിമ  x  ഗരിമ 
  2. അചഞ്ചലം x ചഞ്ചലം 
  3. സഹജം x ആർജ്ജിതം 
  4. ഐഹികം x ലോകൈകം