Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ പറയുന്ന പട്ടികയിൽ ശരിയായ വിപരീതപദങ്ങളുടെ ജോഡികൾ ഏതെല്ലാം?

1.ഋതം - ഭംഗുരം

2.ത്യാജ്യം - ഗ്രാഹ്യം

3.താപം - തോഷം

4.വിവൃതം - സംവൃതം

A1, 2, 3 എന്നിവ

B1, 3, 4 എന്നിവ

C2, 3, 4 എന്നിവ

D1,2,4 എന്നിവ

Answer:

C. 2, 3, 4 എന്നിവ

Read Explanation:

വിപരീതം

  • ത്യാജ്യം - ഗ്രാഹ്യം

  • താപം - തോഷം

  • വിവൃതം - സംവൃതം

  • ഋതം - അനൃതം


Related Questions:

"ഖണ്ഡനം" - വിപരീതപദം എഴുതുക ::
'അർഥി'യുടെ വിപരീതമെന്ത് ?
'മന്ദം 'എന്ന വാക്കിന്റെ വിപരീത പദം ഏത് ?
അന്തർമുഖൻ എന്ന പദത്തിൻ്റെ വിപരീത പദം :
മുഖ്യം എന്ന പദത്തിൻ്റെ വിപരീതപദം