Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

അടിയിൽ വരച്ചിരിക്കുന്ന പദത്തിന്റെ വിപരീതപദം എഴുതുക:

അനശ്വരതയെ കുറിച്ചുള്ള ചിന്തകളാണ് മനുഷ്യനെ ആത്മീയതയിലേക്ക് നയിക്കുന്നത്

Aനൈരാശ്യം

Bനശ്വരം

Cനരകം

Dനിരന്തരം

Answer:

B. നശ്വരം

Read Explanation:

•    വിമുഗ്ധം x മുഗ്ധം
•    പരാധീനം x സ്വാധീനം
•    വിഷമം x സമം
•    നാനാത്വം x ഏകത്വം
•    നിശ്വാസം x ഉച്ഛ്വാസം
•    സംഹാരം x സൃഷ്ടി
•    ഗർഹണീയം x സ്പൃഹണീയം 
•    കൗടില്യം x ആർജവം
•    മൃദുലം x കഠിനം


Related Questions:

നീചം എന്ന പദത്തിന്റെ വിപരീതപദം എഴുതുക.
അണിയം എന്ന പദത്തിന്റെ വിപരീത പദം ഏത്?
താഴെത്തന്നിരിക്കുന്നതിൽ 'പുഞ്ച' എന്ന പദത്തിന്റെ വിപരീത പദം കണ്ടെത്തുക
'അമരം' എന്ന പദത്തിൻ്റെ വിപരീതപദം ഏത്?
'ഐഹികം' എന്ന പദത്തിൻ്റെ വിപരീത പദം ഏത് ?