Challenger App

No.1 PSC Learning App

1M+ Downloads
'ക്ഷണികം' എന്ന പദത്തിൻ്റെ വിപരീതപദം ഏതാണ് ?

Aഅക്ഷണികം

Bശാശ്വതം

Cനശ്വരം

Dനൈമിഷികം

Answer:

B. ശാശ്വതം

Read Explanation:

  • ശീഘ്രം× മന്ദം
  • വ്യാജം × നിർവ്യാജം
  • ശാന്തം × ഉഗ്രം
  • ബന്ധനം × മോചനം
  • ഭാഗ്യം × നിർഭാഗ്യം

Related Questions:

'ഈദൃശ്യം' എന്ന പദത്തിന്റെ വിപരീതം കണ്ടെത്തുക.

  1. അദൃശ്യം
  2. ദൃശം
  3. സദൃശം
  4. അദൃശം
    'വിരക്തി' എന്ന പദത്തിൻ്റെ വിപരീതം :
    വിപരീതപദം എഴുതുക -വിവൃതം
    ശ്ലാഘ്യം - വിപരീതപദം എഴുതുക
    ദൃഢം എന്ന പദത്തിന്റെ വിപരീതപദമെഴുതുക.