Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
“അണിയം' എന്ന പദത്തിന്റെ വിപരീതപദം ഏത് ?

Aഅനഘം

Bഅമരം

Cമണിയം

Dഅന്യൂനം

Answer:

B. അമരം

Read Explanation:

കപ്പലിന്റെ മുൻഭാഗത്തിനാണ് അണിയം എന്ന് പറയുന്നത്. അത് കൊണ്ട് വിപരീതപദമായി കപ്പലിന്റെ പിൻഭാഗമാണ് വരേണ്ടത്. അമരം എന്നാൽ കപ്പലിന്റെ പിൻഭാഗത്തിന് പറയുന്ന പദമാണ്. അനഘം എന്നതിന്റെ വിപരീതപദം അഘം.


Related Questions:

ഉദാരൻ എന്ന പദത്തിൻ്റെ വിപരീതാർത്ഥമായി വരുന്ന പദം ഏത് ?
വിവരീതപദം എഴുതുക - അച്ഛം -
ഉന്മീലനം എന്ന വാക്കിന്റെ വിപരീത പദമായി വരുന്ന പദം ഏത് ?
പുരോഗതി എന്ന വാക്കിന്റെ വിപരീതപദം ഏത് ?
സാമാന്യം എന്ന പദത്തിൻ്റെ വിപരിതാർത്ഥത്തിൽ പ്രയോഗിക്കുന്നത്