Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഘടനയെ കുറിച്ചുള്ള ഉചിതമായ പ്രസ്താവന ഏതാണ്?

  1. 1 . മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചെയർമാൻ.
  2. 2. മുൻ സുപ്രീം കോടതി ജഡ്ജി , മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അംഗങ്ങളായി വരുന്നു.
  3. 3. മുൻ ഹൈക്കോടതി ജഡ്ജിമാർ ആയിട്ടുള്ള രണ്ടു പേർ എക്സ് ഒഫ്ഫിഷ്യോ അംഗങ്ങൾ ആയി വരുന്നു.
  4. 4 . മനുഷ്യാവകാശങ്ങളെ സംബന്ധിച്ചുള്ള വിഷയങ്ങളിൽ അറിവും പ്രായോഗിക പരിചയമുള്ള രണ്ടു പേർ അംഗങ്ങളായി വരുന്നു.

    Ai, ii, iv എന്നിവ

    Bഎല്ലാം

    Cii, iii എന്നിവ

    Dഇവയൊന്നുമല്ല

    Answer:

    A. i, ii, iv എന്നിവ

    Read Explanation:

    ദേശീയ മനുഷ്യാവകാശ കമ്മിഷൻ

    • ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ
    • ദേശീയ മനുഷ്യാവകാശകമ്മീഷൻ സ്റ്റാറ്റുറ്ററി ബോഡി
    • നിലവിൽ വന്നത് ; 1993 ഒക്ടോബർ 12
    • അംഗങലെയുo ചെയർമാൻ നെയും നിയമിക്കുന്നത് ; രാഷ്ട്രപതി
    • ആദ്യ ചെയർമാൻ ; ജസ്റ്റിസ് രംഗനാഥ മിശ്ര
    • യോഗ്യത ; സുപ്രീം കോടതി ചീഫ് ജസ്റ്റിസ് / ജഡ്ജി പദവി വഹിച്ച വ്യക്തിയായിരിക്കണം
    • കാലാവധി ; 3 വർഷം / 70 വയസ്സ്

    Related Questions:

    വിവരാവകാശ നിയമത്തിലെ ഏത് വകുപ്പ് വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്ന് ഇളവ് നൽകുന്നു?

    വിവരാവകാശ നിയമം 2005ൻ്റെ 2019ലെ ഭേദഗതിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?

    (6) ഇന്ത്യൻ വിവരാവകാശ നിയമം നിലവിൽ വന്നത് 2005 ഒക്ടോബർ 12നാണ്.

    (ii) കേന്ദ്ര വിവരാവകാശ കമ്മിഷണറുടെ കാലാവധി 5 വർഷം അല്ലെങ്കിൽ 60 വയസ് തികയുന്നത് വരെ ഏതാണോ ആദ്യം വരുന്നത് അതാണ്.

    (ii) പ്രധാനമന്ത്രി ചെയർമാനായ സെലക്ഷൻ കമ്മിറ്റി നാമ നിർദ്ദേശം ചെയ്യുന്ന വ്യക്തിയെയാണ് പ്രസിഡണ്ട് കേന്ദ്രവിവരാവകാശ കമ്മിഷണർ ആയി നിയമിക്കുന്നത്.

    (iv) വിവരാവകാശ നിയമത്തിൻ്റെ പരിപാലനം വകുപ്പുകളിൽ പബ്ലിക് വിവരങ്ങൾ നിരീക്ഷുക. സർക്കാർ ലഭ്യമാക്കുന്നത് ഉറപ്പിക്കൽ എന്നിവയാണ് കേന്ദ്ര വിവരാവകാശ കമ്മിഷണറുടെ മുഖ്യ ചുമതലകൾ.

    വിവരാവകാശ നിയമത്തിലെ വകുപ്പ് 8(1)(8) പ്രകാരം ഏത് വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്നാണ് ഇളവ് അനുവദിക്കുന്നത്?
    The present Chairman of National Human Rights Commission of India?

    കേരള ബാലാവകാശ കമ്മിഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന ഏത്?

    1. ബാലാവകാശ കമ്മിഷൻ ചെയർമാൻ ശ്രീ മനോജ് കുമാറാണ്
    2. ബാലാവകാശ കമ്മിഷൻ ആസ്ഥാനം എറണാകുളമാണ്
    3. സംസ്ഥാനത്തെ എല്ലാ നിയമങ്ങളും പദ്ധതികളും ബാലന്മാരെ സംരക്ഷിക്കുന്ന തരത്തിലുള്ളതായിരിക്കണം എന്ന് കമ്മിഷൻ അനുശാസിക്കുന്നു