Your presence is requested at the annual general meeting ഏത്? ഉചിതമായ പരിഭാഷ
Aവാർഷികപൊതുയോഗത്തിൽ നിങ്ങളുടെ സാന്നിധ്യം അഭ്യർത്ഥിക്ക പ്പെടുന്നു
Bനിങ്ങളുടെ സാന്നിധ്യം വാർഷികപൊതുയോഗത്തിന് അപേക്ഷിക്കപ്പെ ടുന്നു
Cതാങ്കളുടെ സാന്നിധ്യം വാർഷികപൊതുയോഗത്തിന് ആവശ്യപ്പെട്ടു കൊള്ളുന്നു
Dവാർഷികപൊതുയോഗത്തിന് നിങ്ങളെ ക്ഷണിക്കുന്നു
