Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ ഗ്രാവിറ്റി ഡാം ഏതാണ് ?

Aമലമ്പുഴ ഡാം

Bബാണാസുരസാഗർ ഡാം

Cചെറുതോണി ഡാം

Dതെന്മല ഡാം

Answer:

C. ചെറുതോണി ഡാം

Read Explanation:

  • കേരളത്തിലെ ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ ചെറുതോണിയിൽ ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായി പെരിയാർ നദിക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന മൂന്ന് അണക്കെട്ടുകളിൽ ഒന്നാണ് ചെറുതോണി അണക്കെട്ട്.
  • കേരളത്തിലെ ഏറ്റവും വലിയ ഗ്രാവിറ്റി ഡാം ആണ് ചെറുതോണി അണക്കെട്ട്.

Related Questions:

മുല്ലപ്പെരിയാർ പാട്ടക്കരാർ ഒപ്പുവെച്ച സമയത്തെ തിരുവിതാംകൂർ രാജാവ് ?

താഴെപ്പറയുന്നവയിൽ കേരളത്തിലെ ഏറ്റവും പുരാതന ജലസേചന പദ്ധതി ഏതാണ്?

ഏതു ജലവൈദ്യുത പദ്ധതിയുടെ പ്രധാന ജലസംഭരണിയാണ് മൂഴിയാർ അണക്കെട്ട് ?
ബാണാസുര അണക്കെട്ട്‌ ഏതു ജില്ലയിലാണ്‌ സ്ഥിതിചെയ്യുന്നത്‌?
ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ കോൺക്രീറ്റ് അണക്കെട്ട്