കുതിരസവാരിക്കാരന്റെ പാദധാരയുടെ ആകൃതിയിലുള്ള മധ്യകർണത്തിലെ അസ്ഥി?Aഇൻകസ്Bസ്റ്റേപിസ്Cമാലിയസ്Dഇവയൊന്നുമല്ലAnswer: B. സ്റ്റേപിസ് Read Explanation: മധ്യകർണം മധ്യകർണത്തിലെ അസ്ഥികളുടെ എണ്ണം – 3 മധ്യകർണത്തിലെ അസ്ഥികൾ-മാലിയസ്, ഇൻകസ്, സ്റ്റേപിസ്. ചുറ്റികയുടെ ആകൃതിയിലുള്ള മധ്യ കർണത്തിലെ അസ്ഥി – മാലിയസ് കുടക്കല്ലിൻ്റെ ആകൃതിയിലുള്ള മധ്യ കർണത്തിലെ അസ്ഥി - ഇൻകസ്. കുതിരസവാരിക്കാരന്റെ പാദധാരയുടെ ആകൃതിയിലുള്ള മധ്യകർണത്തിലെ അസ്ഥി– സ്റ്റേപിസ്. ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി- സ്റ്റേപിസ് Read more in App