App Logo

No.1 PSC Learning App

1M+ Downloads
ശരിയായ ജോഡി ഏത്?

Aമുഖം -വദനം -ആനന്ദം

Bമഞ്ഞ് - നീഹാരം -തുഷാരം

Cതോഴൻ - ചങ്ങാതി - അനിലൻ

Dവീഥി - വഴി -പത

Answer:

B. മഞ്ഞ് - നീഹാരം -തുഷാരം

Read Explanation:

പര്യായപദം 

  • മഞ്ഞ് - നീഹാരം ,തുഷാരം ,ഹിമം ,തുഹിനം 
  • മുഖം - വദനം ,ആനനം ,ആസ്യം 
  • വീഥി - വഴി ,പാത 
  • കാറ്റ് - അനിലൻ ,പവനൻ ,വാതം 
  • തോഴി - ചേടി ,സഖി ,ആളി 

Related Questions:

വീടിൻ്റെ പര്യായം അല്ലാത്ത ശബ്ദം?
സൈന്യം എന്ന അർത്ഥം വരുന്ന പദം?
'കണ്ണുനീർ' എന്നർത്ഥം വരുന്ന പദം.
സീമന്തിനി എന്ന അർത്ഥം വരുന്ന പദം?
അഖിലാണ്ഡം എന്ന പദത്തിൻ്റെ പര്യായം ഏത്