Challenger App

No.1 PSC Learning App

1M+ Downloads
സൗഹാർദ്ദം എന്ന അർത്ഥം വരുന്ന പദം?

Aപിരിയാത്ത

Bപ്രിയത

Cപ്രണയം

Dദിവം

Answer:

B. പ്രിയത

Read Explanation:

  • അടുക്കള - മഹാനസം , രസവതി, പാകസ്ഥാനം
  • അമൃതം - പീയൂഷം, സുധ, കീലാലം
  • അസ്ഥി - എല്ല്, കീകസം, കുല്യം
  • ആവനാഴി - തൂണീരം, ശരധി
  •  ആശ്രമം - ഉടജം, പർണശാല, തപോവനം

Related Questions:

" ശ്രീകൃഷ്ണൻ" ന്റെ പര്യായപദത്തിൽ ഉൾപ്പെടാത്തത് ഏത്?
'പ്രഭാവം' എന്ന വാക്കിൻ്റെ പര്യായങ്ങൾ
ശരിയായ ജോഡി ഏത്?
ഹ്രീ എന്ന അർത്ഥം വരുന്ന പദം
തത്തയുടെ പര്യായപദം അല്ലാത്തത് ഏത് ?