കിണറിന്റെ സമാനപദങ്ങൾ ഉൾക്കൊള്ളുന്ന ശരിയായ ജോഡി ഏത്?Aകൂപം, പ്രഹിBഖേയം, കൂപംCകൂപം, ഹയംDകൂപം, മുകുടംAnswer: A. കൂപം, പ്രഹി Read Explanation: കൂപം, പ്രഹി എന്നീ രണ്ട് വാക്കുകളും 'കിണർ' എന്ന അർത്ഥം വരുന്ന സമാനപദങ്ങളാണ്. കിണറിന്റെ മറ്റ് പ്രധാന പര്യായപദങ്ങളാണ് അന്ധു, ഉദപാനം എന്നിവ.ഖേയം - കിടങ്ങ് / പരിഖഹയം - കുതിര (അശ്വം)മുകുടം - കിരീടം Read more in App