Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ ജോടി ഏത് ?


 i) ക്ഷയം - ബി. സി. ജി.

ii) ടെറ്റനസ് - ഒ. പി. വി.

iii) ഡിഫ്തീരിയ - എം. എം. ആർ.

iv) പോളിയോ - ഡി. പി. ടി. 

Ai മാത്രം ശരി

Bii ഉം iii ഉം ശരി

Civ മാത്രം ശരി

Di ഉം iii ഉം ശരി

Answer:

A. i മാത്രം ശരി

Read Explanation:

  1. ക്ഷയം - ബി. സി. ജി. (ബാസിലസ് കാൽമെറ്റെ - ഗുവേരിൻ)
  2. ടെറ്റനസ് - ടെറ്റനസ് വാക്സിൻ (Tetanus vaccine) ആഥവാ ടെറ്റനസ് ടൊക്സൊയിഡ്. (ടീ ടീ).
  3. ഡിഫ്തീരിയ - ഡിഫ്തീരിയ ടോക്സോയ്ഡ് വാക്സിൻ, ഇത് പലപ്പോഴും പെർട്ടുസിസിനുള്ള വാക്സിനുകളുമായി സംയോജിപ്പിക്കുന്നു.
  4. പോളിയോ - പോളിയോ വാക്സിൻ (Polio vaccines). IPV (കുത്തിവെപ്പ്), OPV (വായിലൂടെ) എന്നിങ്ങനെ രണ്ടു തരത്തിലാണ് പോളിയോ വാക്സിൻ നൽകിപ്പോരുന്നത്.

Related Questions:

ഒമിക്രോൺ വൈറസിന്റെ ഏറ്റവും പുതിയ ഒരു വകഭേദമേത് ?
ഏത് രോഗത്തിന് നൽകുന്ന ചികിത്സാ രീതിയാണ് DOTS ?
ജലത്തിലൂടെ പകരുന്ന ഒരു രോഗമാണ് :
എലിപ്പനിയ്ക്ക് കാരണമായ ബാക്‌ടീരിയ ഏത്?
ഡെങ്കിപ്പനിക്ക് കാരണമായ രോഗാണു :