App Logo

No.1 PSC Learning App

1M+ Downloads

ശരിയായ ജോഡി ഏത്? 

1. ജീവകം A (i) ബറിബറി 
2. ജീവകം B (ii) സ്കർവി 
3. ജീവകം C (iii) നിശാന്ധത 
4. ജീവകം D (iv) രക്തം കട്ടപിടിക്കൽ 
  (v) റിക്കറ്റ്സ്

A1-(iii) 2-(ii) 3-(iv) 4-(i)

B1-(ii) 2-(iv) 3-(iii) 4-(v)

C1-(iii) 2-(i) 3-(ii) 4-(v)

D1-(ii) 2-(v) 3-(i) 4-(iii)

Answer:

C. 1-(iii) 2-(i) 3-(ii) 4-(v)

Read Explanation:

  • രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന വൈറ്റമിൻ - വൈറ്റമിന്‍ K / ജീവകം K
  • രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന കോശങ്ങളാണ് - പ്ലേറ്റ്ലറ്റുകള്‍
  • രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന മൂലകം - കാല്‍സ്യം
  • രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്രോട്ടീന്‍ - ഫാബ്രിനോജന്‍
  • രക്തം കട്ടിയാകാന്‍ എടുക്കുന്ന സമയം - 6 മിനിറ്റ്
  • രക്തം രക്തക്കുഴലുകളില്‍ കട്ടപിടിക്കാതെ സൂക്ഷിക്കുന്ന വസ്തു - ഹെപ്പാരിന്‍
  • രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാന്‍ രക്ത ബാങ്കുകളില്‍ ഉപയോഗിക്കുന്ന രാസവസ്തു - സോഡിയം സിട്രേറ്റ്
  • രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ഫൈബ്രിനോജൻ, കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കുന്ന ഹെപ്പാരിന്‍ എന്നിവ നിര്‍മിക്കുന്നത് എവിടെയാണ് - കരളില്‍
  • രക്തം കട്ടപിടിച്ച ശേഷം ഊറി വരുന്ന ദ്രാവകം - സീറം 
  • മുറിവുകളില്‍ രക്തം കട്ടപിടിക്കാത്ത ജനിതക രോഗമാണ് - ഹീമോഫീലിയ

Related Questions:

താഴെ പറയുന്നവയിൽ കൊഴുപ്പിൽ ലയിക്കാത്ത ജീവകം ഏത് ?

കാത്സ്യത്തിൻ്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ ഏതാണ് ?

Vitamin K in termed as:

ശരിയായ ജോഡി ഏതൊക്കെയാണ് ? 

  1. ജീവകം B 6    -  റൈബോഫ്‌ളവിന്‍
  2. ജീവകം B 12  -  സയാനോകൊബാലമീന്‍
  3. ജീവകം E      -  ടോക്കോഫെറോള്‍
  4. ജീവകം K      -  ഫിലോക്വിനോണ്‍

സിറോഫ്ത്താൽമിയ എന്ന രോഗമുണ്ടാകുന്നത് ഏത് വിറ്റാമിന്റെ തുടർച്ചയായ അഭാവം മൂലമാണ്