Question:

ശരിയായ വാക്യം ഏത്?

Aമാല മിനിക്കോ അല്ലെങ്കിൽ ആനിക്കോ കൊടുക്കണം

Bകാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് ഏകദേശം 680 കിലോമീറ്ററോളം ദൂരമുണ്ട്

Cപേന രാമനും പുസ്തകം സോമനും കൊടുത്തു

Dക്ലാസിലുള്ള ഓരോ കുട്ടികളും പരിസ്ഥിതി പ്രവർത്തനങ്ങളിൽ പങ്കെടുക്കണം

Answer:

C. പേന രാമനും പുസ്തകം സോമനും കൊടുത്തു

Explanation:

ശരിയായ വാക്യങ്ങൾ 

  • പേന രാമനും പുസ്തകം സോമനും കൊടുത്തു
  • എനിക്ക് അഞ്ച് പുസ്തകം വേണം 
  • എല്ലാ വെള്ളിയാഴ്ചയും പ്രാർതഥനയുണ്ട് 
  • സെക്രട്ടറിയെ ഐകകണ്ഠേന തെരഞ്ഞെടുത്തു 
  • ഗത്യന്തരമില്ലാതെ അയാൾ ആത്മഹത്യയ്ക്കു ശ്രമിച്ചു 

Related Questions:

വാക്യശുദ്ധി ഉള്ളത് തിരഞ്ഞെടുക്കുക:

ഘടകപദം (വാക്യം ചേർത്തെഴുതുക) : മൂന്നാർ ടൂറിസ്റ്റുകളെ ആകർഷിക്കുന്നു; കോവളം ടൂറിസ്റ്റുകളെ ആകർഷിക്കുന്നു.

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?

ശരിയായ രൂപമേത് ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?