ശരിയായ വാക്യം ഏത്?
Aമറ്റിതര സംസ്ഥാനങ്ങളുടെയും കഥ ഇതിൽ നിന്ന് വ്യക്തമല്ല
Bഏകദേശം നൂറോളം പുസ്‌തകങ്ങൾ അവിടെ ഉണ്ടായിരുന്നു
Cഓരോ വിദ്യാർത്ഥിയും ഓരോ പുസ്‌തകങ്ങൾ കൊണ്ടുവരണം
Dനന്നായി പഠിച്ചവരെല്ലാം ഉന്നതവിജയം നേടി