Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ശരിയായ വാക്യങ്ങൾ /വാക്യം തെരഞ്ഞെടുക്കുക :

i)സത്യം പറയുക എന്നത് ആവശ്യമാണ്

ii)സ്വഭാഷയെ ദുഷിപ്പിക്കാതിരിക്കേണ്ടത് നമ്മുടെ കടമയാണ്

iii)നിത്യവും വ്യായാമം ചെയ്യണമെന്നുള്ളത് അത്യാവശ്യമാണ്

Ai,ii,iii ശരി

Bi,ii,iii തെറ്റ്

Ci,iiമാത്രം ശരി

Di,iii മാത്രം ശരി

Answer:

C. i,iiമാത്രം ശരി

Read Explanation:

നിത്യവും വ്യായാമം ചെയ്യണമെന്നുള്ളത് അത്യാവശ്യമാണ് (തെറ്റ്).

  • നിത്യവും വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ് (ശരി).


Related Questions:

താഴെക്കൊടുത്തവയിൽ ശരിയായ പ്രയോഗം ഏത്?
ശരിയായ വാക്യം എഴുതുക.
തന്നിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?
ചുവടെ ചേർത്തിരിക്കുന്നവയിൽ തെറ്റായ ഭാഗമേത്? മലയാളത്തിലെ പ്രശസ്‌ത കവിയായ കുഞ്ഞിരാമൻ നായരുടെ ഷഷ്‌ഠിപൂർത്തിയോടനു ബന്ധിച്ചാണ് ആറ്റൂർ രവിവർമ്മ തൻ്റെ മികച്ച കവിതകളിലൊന്നായ മേഘരൂപൻ എഴുതിയത്.
ചുവടെ ചേർത്തിരിക്കുന്നതിൽ ശരിയായ വാക്യം ഏത്?