Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ വാക്യമേത്?

Aമനുഷ്യന് ഒഴിച്ചുകൂടാൻ കഴിയാത്തതും അത്യന്താപേക്ഷിതവുമായ അവശ്യഘടക ങ്ങളാണ് വായുവും ജലവും

Bഅമ്മയോ അല്ലെങ്കിൽ അച്ഛനോ ആണ് എന്നെ പാട്ടുപാടിയുറക്കുന്നത്

Cഭാര്യയെ അയാൾ സദാ എപ്പോഴും വഴക്കുപറയുമായിരുന്നു

Dഅതിഥികളെ ഹാർദ്ദമായി സ്വാഗതം ചെയ്തു

Answer:

D. അതിഥികളെ ഹാർദ്ദമായി സ്വാഗതം ചെയ്തു

Read Explanation:

  • ഒന്നാമത്തെ വാക്യത്തിൽ 'ഒഴിച്ചുകൂടാൻ വയ്യാത്തതും', 'അത്യന്താപേക്ഷിതവുമായ' എന്നീ രണ്ട് വാചകങ്ങൾ ഒരുമിച്ച് ചേർത്തിരിക്കുന്നു. ഈ രണ്ട് വാചകങ്ങൾക്കും ഒരു അർത്ഥമാണ്. അതിനാൽ വാക്യത്തിൽ തെറ്റുണ്ട്.
  • രണ്ടാമത്തെ വാക്യത്തിൽ അമ്മയോ അല്ലെങ്കിൽ അച്ഛനോ എന്ന് ചേർക്കേണ്ടതില്ല. അമ്മയോ അച്ഛനോ എന്ന് ചേർക്കുന്നതാണ് ശരി.
  • മൂന്നാമത്തെ വാക്യത്തിൽ സദാ, എപ്പോഴും എന്നീ വാക്കുകൾ ഒരുമിച്ച് ചേർത്തിരിക്കുന്നു. ഈ രണ്ടു വാക്കുകളുടെയും അർത്ഥം ഒന്നാണ്. അതിനാൽ ഈ വാക്യത്തിലും തെറ്റുണ്ട്.

Related Questions:

തന്നിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?
തെറ്റില്ലാത്ത വാക്യമേത് ?
ശരിയായ വാക്യം കണ്ടെത്തി എഴുതുക :

ചുവടെ നൽകിയവയിൽ ശരിയായ വാക്യം ഏത്?

(i) കിണറ്റിനുള്ളിൽ വീണ പുലിയെ നാട്ടുകാർ രക്ഷപ്പെടുത്തി


(II) അനേകവർഷങ്ങൾ കഴിഞ്ഞാണ് ഞങ്ങൾ നാട്ടിൽ പോയത്

(ii) ഓരോ വിദ്യാർഥികളും പുസ്തകങ്ങൾ വായിക്കണം

(iv) അധ്യക്ഷൻ എന്ന നിലയിൽ ഞാൻ ഒരുതീരുമാനമെടുത്തു

തെറ്റില്ലാത്ത വാക്യം തിരഞ്ഞെടുത്തെഴുതുക.