Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശരിയായ വാക്യമേത്?

Aമന്ത്രി അസന്ദിഗ്ധമായി പ്രഖ്യാപിച്ചു

Bമന്ത്രി അസന്ധിഗ്ധമായി പ്രഖ്യാപിച്ചു

Cഅസന്നിഗ്ധമായി മന്ത്രി പ്രഖ്യാപിച്ചു

Dഇവയൊന്നുമല്ല

Answer:

A. മന്ത്രി അസന്ദിഗ്ധമായി പ്രഖ്യാപിച്ചു

Read Explanation:

മന്ത്രി അസന്ദിഗ്ധമായി പ്രഖ്യാപിച്ചു: ഈ വാക്യമാണ് ശരി. 'സംശയമില്ലാത്തവിധം' അല്ലെങ്കിൽ 'വ്യക്തമായി' എന്ന അർത്ഥം വരുന്ന ശരിയായ പദം അസന്ദിഗ്ധം എന്നാണ്.


Related Questions:

ശരിയായ വാക്യം തെരഞ്ഞെടുക്കുക
താഴെ തന്നിട്ടുള്ളവയിൽ ചിഹ്നങ്ങൾ ശരിയായി ചേർത്ത വാക്യം ഏത് ?

ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ട് എൺപതുകൊല്ലം നീണ്ടുനിന്ന ആ ജീവിതം സമാപിച്ചു. ഈ വാക്യം ശരിയായി തിരുത്തിയെഴുതുമ്പോൾ :

1. എൺപതുകൊല്ലം നീണ്ടുനിന്ന ആ ജീവിതം ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ടു സമാപിച്ചു

2. മുഴുവൻ ലോകത്തെയും എൺപതുകൊല്ലം കണ്ണീരിലാഴ്ത്തി നീണ്ടുനിന്ന ആ ജീവിതം സമാപിച്ചു

3.ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ട്, എൺപതുകൊല്ലം നീണ്ടുനിന്ന ആ ജീവിതം സമാപിച്ചു

4. എൺപതുകൊല്ലം ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ ജീവിതം സമാപിച്ചു മേൽപ്പറഞ്ഞ വാക്യങ്ങളിൽ തെറ്റില്ലാത്ത വാക്യങ്ങൾ ഏതെല്ലാം?

ശരിയായ വാക്യം ഏത്?

  1. ഈ പാഠത്തിലെ ചില വാക്കുകൾക്ക് താഴെ അടിവരയിട്ടിരിക്കുന്നത് ശ്രദ്ധിക്കുക
  2. ഈ പാഠത്തിലെ ചില വാക്കുകൾക്ക് അടിവരയിട്ടിരിക്കുന്നത് ശ്രദ്ധിക്കുക
    തന്നിരിക്കുന്ന വാക്യത്തിൽ തെറ്റായ ഭാഗം ഏത്?