Challenger App

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്ന വാക്യത്തിൽ തെറ്റായ ഭാഗം ഏത്?

Aഎല്ലാ മാസംതോറും

Bനിശ്ചിത തുക

Cബാങ്കിൽ നിക്ഷേപിക്കാൻ

Dഅയാൾ ശ്രദ്ധിച്ചു

Answer:

A. എല്ലാ മാസംതോറും

Read Explanation:

ശരിയായ ഉത്തരം : എല്ലാ മാസവും.


Related Questions:

തെറ്റായ വാക്യം തെരഞ്ഞെടുക്കുക.
ഘടകപദം (വാക്യം ചേർത്തെഴുതുക) : മൂന്നാർ ടൂറിസ്റ്റുകളെ ആകർഷിക്കുന്നു; കോവളം ടൂറിസ്റ്റുകളെ ആകർഷിക്കുന്നു.
താഴെ പറയുന്നവയിൽ ശരിയായ വാക്യം/വാക്യങ്ങൾ ഏത് ?
താഴെ കൊടുത്തിട്ടുള്ള വാക്യങ്ങളിൽ ശരിയായത് കണ്ടെത്തുക.
തന്നിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?