Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന ഏത്?

  1. (i) 'സമത്വസമാജം' സ്ഥാപിച്ചത് വൈകുണ്ഠസ്വാമികൾ ആണ്
  2. (ii) 'മോക്ഷപ്രദീപം' രചിച്ചത് ചട്ടമ്പി സ്വാമികളാണ് .
  3. (iii) ശ്രീനാരായണ ഗുരുവിൻെറ അരുവിപ്പുറം പ്രതിഷ്ഠ നടന്നത് 1888-ലാണ്
  4. (iv) അന്നാചാണ്ടി 'ശ്രീമതി' എന്ന പ്രസിദ്ധീകരണത്തിൻ്റെ പത്രാധിപരായി പ്രവർത്തിച്ചിരുന്നു .

    Aഇവയൊന്നുമല്ല

    Biv മാത്രം ശരി

    Ciii മാത്രം ശരി

    Di, iii, iv ശരി

    Answer:

    D. i, iii, iv ശരി

    Read Explanation:

    • മോക്ഷപ്രദീപം (രക്ഷയുടെ വെളിച്ചം) രചിച്ചത്ബ്രഹ്മാനന്ദ ശിവയോഗി(കാരട്ട് ഗോവിന്ദ മേനോൻ), • ഒരു ഇന്ത്യൻ സാമൂഹിക പരിഷ്കർത്താവും ആനന്ദ മഹാസഭയുടെ സ്ഥാപകനുമായ, കേരളത്തിൽ നിന്നുള്ള ഒരു നിരീശ്വരവാദി അല്ലെങ്കിൽ യുക്തിവാദി യോഗി എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്നു


    Related Questions:

    താഴെപ്പറയുന്ന സംഭവങ്ങളെ ശരിയായ കാലക്രമത്തിൽ ക്രമീകരിക്കുക.

    1. അരുവിപ്പുറം പ്രതിഷ്ഠ

    2. വൈക്കം സത്യാഗ്രഹം

    3. ക്ഷേത്രപ്രവേശന പ്രഖ്യാപനം

    4. ഗുരുവായൂർ സത്യാഗ്രഹം

    യഥാർത്ഥ സംഭവങ്ങളുമായി ബന്ധപ്പെട്ട് 1948ൽ എഴുതപ്പെട്ട പ്രസിദ്ധമായ തൊഴിൽ കേന്ദ്രത്തിലേക്ക് എന്ന നാടകം സമൂഹത്തിലെ ഏത് ജനവിഭാഗത്തിന്റെ സാമൂഹ്യപ്രശ്നങ്ങളെ പ്രതിനിധാനം ചെയ്യുന്നു.

    (A) ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ സ്ത്രീകൾ ജോലിയിൽ പ്രവേശിക്കുമ്പോൾ സമൂഹത്തിന്റെ ഭാഗത്തുനിന്ന് നേരിടുന്ന വെല്ലുവിളികൾ

    (B) മിഷണറിമാർ സ്ഥാപിച്ച തൊഴിൽ കേന്ദ്രത്തിലേക്ക് ജോലിയെടുക്കാൻ വരുന്ന സ്ത്രീകൾ സമൂഹത്തിൽ നിന്നും നേരിടുന്ന പ്രശ്നങ്ങൾ.

    (C) നിരാലംബകളുമായ അന്തർജനക്കാർ സ്ത്രീകൾ കൈതൊഴിലുകൾ എടുക്കാൻ പോകുമ്പോൾ നേരിടുന്ന സാമൂഹിക പ്രശ്നങ്ങൾ

    (D) ഹരിജനങ്ങളായ സ്ത്രീകൾ ജോലി‌ എടുക്കുന്ന സ്ഥലത്ത് നേരിടുന്ന ജാതീയമായ

    വിവേചനങ്ങൾ

    തപാൽ സ്റ്റാമ്പുകളിൽ ആദ്യമായി സ്ഥാനം ലഭിച്ച മലയാളി ആരാണ് ?

    The famous Kerala reform leader K. Ayyappan is related with

    1. Popularised the idea of Misrabhojanam.
    2. Promoted women education
    3. Encouraged Gender Equality.
    4. Founded Sahodara Sangham.

    1. Popularised the idea of Misrabhojanam.
    2. Promoted women education
    3. Encouraged Gender Equality.
    4. Founded Sahodara Sangham.
      The motto of which journal was awake, pray to the lord of the universe! Arise now itself and oppose injustice :