Challenger App

No.1 PSC Learning App

1M+ Downloads

BNS സെക്ഷൻ 38 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. മരണത്തിന് കാരണമാകുന്ന ആക്രമണം ,ഗുരുതരമായ മുറിവേൽപ്പിക്കുക, ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗികാസക്തി, തട്ടിക്കൊണ്ടുപോകൽ, ആസിഡ് ഒഴിക്കൽ തുടങ്ങിയ പ്രത്യേക വിഭാഗങ്ങളിൽ പെടുന്ന കുറ്റകൃത്യം ആണെങ്കിൽ, ആക്രമിക്ക് മരണമോ, ദോഷമോ വരുത്തുന്നത് ഉൾപ്പെടെ, ശരീരത്തെ വ്യക്തിപരമായി പ്രതിരോധിക്കാനുള്ള അവകാശം.
  2. ശരീരത്തിന്റെ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം, ആക്രമിയുടെ മരണത്തിന് കാരണം ആകാൻ അനുവദിക്കുന്നില്ല.

    A2 മാത്രം ശരി

    Bഎല്ലാം ശരി

    C1 മാത്രം ശരി

    D1 തെറ്റ്, 2 ശരി

    Answer:

    C. 1 മാത്രം ശരി

    Read Explanation:

    SECTION 38 (IPC SECTION 100 ) - സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം (Private defence)

    • മരണത്തിന് കാരണമാകുന്ന ആക്രമണം ,ഗുരുതരമായ മുറിവേൽപ്പിക്കുക, ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗികാസക്തി, തട്ടിക്കൊണ്ടുപോകൽ, ആസിഡ് ഒഴിക്കൽ തുടങ്ങിയ പ്രത്യേക വിഭാഗങ്ങളിൽ പെടുന്ന കുറ്റകൃത്യം ആണെങ്കിൽ, ആക്രമിക്ക് മരണമോ, ദോഷമോ വരുത്തുന്നത് ഉൾപ്പെടെ, ശരീരത്തെ വ്യക്തിപരമായി പ്രതിരോധിക്കാനുള്ള അവകാശം.


    Related Questions:

    താഴെ പറയുന്നവയിൽ BNS സെക്ഷൻ 318 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. ദുരുദ്ദേശത്തോടെ, വഞ്ചനാ പരമായി, സത്യസന്ധതയില്ലാതെ ഒരു വ്യക്തി മറ്റൊരു വ്യക്തിയിൽ നിന്ന് വസ്തുവകകൾ തട്ടിയെടുക്കുന്നതാണ് ചതി.
    2. കബളിപ്പിക്കപ്പെടുന്നയാളുടെ ശരീരത്തിനോ , മനസിനോ , പ്രശസ്തിക്കോ , വസ്തുവിനോ , നഷ്ടമോ ഉപദ്രവമോ ഉണ്ടാക്കുന്ന പ്രവർത്തി ചെയ്യുന്ന ഏതൊരാളും ചതിക്കുന്നതായി പറയാവുന്നതാണ്
    3. ചതിക്കുള്ള ശിക്ഷ - 3 വർഷം വരെയാകാവുന്ന തടവോ പിഴയോ രണ്ടും കൂടിയോ
    4. ചതിയിലൂടെ കബളിപ്പിക്കപ്പെട്ട ആളിൽ നിന്ന് വസ്തു നേരുകേടായി നേടിയെടുക്കുന്നതിനെക്കുറിച്ച് പറയുന്നു
      യജമാനൻറെ കൈവശമുള്ള വസ്തു, ക്ലാർക്കോ, ഭ്രിത്യനോ മോഷണം നടത്തുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
      എല്ലാ കവർച്ചയിലും മോഷണമോ, ഭയപ്പെടുത്തിയുള്ള അപഹരണമോ ഉണ്ടായിരിക്കുന്നതാണ് എന്ന് പറയുന്ന BNS സെക്ഷൻ ഏത്?
      BNS ന്റെ സെക്ഷൻ 2(14) ൽ പ്രതിപാടദിക്കുന്ന വിഷയം ഏത് ?
      അപകടത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?