Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

തദ്ദേശ ഗവണ്മെൻ്റുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന ഏത്?

  1. തദ്ദേശ ഗവണ്മെൻ്റുകളിലെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണ്
  2. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ നേത്യത്വത്തിലാണ് തദ്ദേശ ഗവണ്മെന്റ്റ് തിരഞ്ഞെടുപ്പുകൾ നടത്തുന്നത്
  3. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് അഞ്ചു വർഷത്തേക്കാണ്

    Aമൂന്ന് മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    Dഒന്ന് മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    • തദ്ദേശ ഗവണ്മെൻ്റുകളിലെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണ്

    • മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ നേത്യത്വത്തിലാണ് തദ്ദേശ ഗവണ്മെന്റ്റ് തിരഞ്ഞെടുപ്പുകൾ നടത്തുന്നത്

    • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് അഞ്ചു വർഷത്തേക്കാണ്

    • പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നതിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പങ്കിനെക്കുറിച്ച് ആർട്ടിക്കിൾ 243K വിശദീകരിക്കുന്നു.

    • ആർട്ടിക്കിൾ 243ZA, മുനിസിപ്പാലിറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താനുള്ള ഉത്തരവാദിത്തം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിക്ഷിപ്തമാക്കുന്നു


    Related Questions:

    Which Amendment of the Constitution of India envisages the Gram Sabha as the foundation of the Panchayat Raj System to perform functions and powers entrusted to it by the State Legislatures?
    How many subjects are entitled and listed for the Panchayat in the Indian Constitution?
    Which institution governs the area that is in transition from rural to urban?
    In which part of the Indian Constitution is Panchayati Raj described?
    Which Directive Principle advocates the organisation of village panchayats for self-government?