മെർക്കുറിയുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത് ?
- തെർമോമീറ്ററിൽ ഉപയോഗിക്കുന്നു
- സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹം
- സ്റ്റോറേജ് ബാറ്ററിയിൽ ഉപയോഗിക്കുന്ന ലോഹം
Aഇവയൊന്നുമല്ല
B1 മാത്രം
C1, 2 എന്നിവ
D2, 3 എന്നിവ
മെർക്കുറിയുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത് ?
Aഇവയൊന്നുമല്ല
B1 മാത്രം
C1, 2 എന്നിവ
D2, 3 എന്നിവ
Related Questions:
ലോഹ സ്വഭാവമുള്ളതും ലോഹങ്ങൾ കലർത്തി ലഭിക്കുന്നതുമായ പദാർത്ഥങ്ങളാണ് അലോയ്കൾ. മെർക്കുറിയുടെ ലോഹസങ്കരങ്ങൾ പരിഗണിക്കുമ്പോൾ, താഴെപ്പറയുന്നവയിൽ ഏത് ലോഹമാണ് അമാൽഗമുകൾ ഉണ്ടാക്കുന്നത് ?
മാംഗനീസ്
ഇരുമ്പ്
പ്ലാറ്റിനം
നിയോബിയം