നദികളുടെ ഉപരിഘട്ടവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
Aഉപരിഘട്ടത്തിൽ നിരവധി റില്ലുകൾ കൂടിചേർന്ന് അരുവികൾ ആകുന്നു.
Bനദിയുടെ ഉപരിഘട്ടത്തിൽ ഡൽറ്റകൾ കാണപ്പെടുന്നു
Cഉപരിഘട്ടത്തിലെ പർവ്വത ഉയരങ്ങളിൽ ഓക്‌സ്‌ബോ തടാകങ്ങൾ കാണപ്പെടുന്നു.
Dസൂക്ഷ്മമായ മണൽ തരികളാൽ സമ്പന്നമാണ് നദികളുടെ ഉപരിഘട്ടം