Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും സാന്ദ്രത കൂടിയ ഉപഗ്രഹം ഏതാണ് ?

Aഗാനിമീഡ്

Bടൈറ്റൻ

Cഅയോ

Dകാലിസ്റ്റോ

Answer:

C. അയോ

Read Explanation:

  • ഏറ്റവും സാന്ദ്രതയുള്ള ഉപഗ്രഹമാണ് - അയോ (Io)
  • വ്യാഴത്തിൻ്റെ ഉപഗ്രഹമാണ് അയോ ആണ്.
  • ഗലീലിയൻ ഉപഗ്രഹങ്ങൾ എന്നറിയപ്പെടുന്ന വ്യാഴത്തിൻ്റെ 4 വലിയ ഉപഗ്രഹങ്ങളിൽ ഒന്നാണ് അയോ (Io) എന്ന ഉപഗ്രഹം.
  • അയോയുടെ സാന്ദ്രത 3,528 g/cm3 ആണ്.
  • അതായത് ചന്ദ്രൻ്റെ സാന്ദ്രതയേക്കാൾ 5% കൂടുതലാണ്

Note:

  • ഏറ്റവും സാന്ദ്രതയുള്ള രണ്ടാമത്തെ ഉപഗ്രഹമാണ് ചന്ദ്രൻ.
  • ചന്ദ്രൻ്റെ സാന്ദ്രത 3.34 g/cm3 ആണ്.



Related Questions:

ഒരു പ്രകാശവർഷം എന്നത് ഏകദേശം ................................ കിലോമീറ്ററാണ്
ചൊവ്വയിൽ ജീവന്‍റെ ഏതെങ്കിലുമൊരു രൂപം കണ്ടെത്താനുള്ള ശ്രമത്തിന് തിരിച്ചടിയാകുന്ന രാസവസ്തു?
ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹം ഏതാണ് ?
ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത് ഏത് ?
പ്രപഞ്ചോത്പത്തി, വികാസം എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ :