Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സൈലന്റ് വാലി നാഷണൽ പാർക്കിൽ കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന മൃഗമേത്?

Aസിംഹവാലൻ കുരങ്ങ്

Bകാട്ടുപന്നി

Cകാട്ടുപോത്ത്

Dആന

Answer:

A. സിംഹവാലൻ കുരങ്ങ്


Related Questions:

സിംഹവാലൻ കുരങ്ങുകൾക്ക് പേരുകേട്ട ദേശീയ ഉദ്യാനം ഏത് ?
ഇരവികുളം ദേശീയ ഉദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന മൃഗം :
പാമ്പാടുംചോലയെ നാഷണൽ പാർക്കായി പ്രഖ്യാപിച്ച വർഷം ?
സൈലന്റ് വാലി നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന ജില്ല?
കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള ജില്ല :