Challenger App

No.1 PSC Learning App

1M+ Downloads
"A Glimpse of My Life" എന്നത് ഏത് സ്വാതന്ത്ര്യസമരസേനാനിയുടെ ആത്മകഥയുടെ ഇംഗ്ലീഷ് പരിഭാഷയാണ് ?

Aഅനന്ത സിങ്

Bചിത്തരഞ്ജൻ ദാസ്

Cരാം പ്രസാദ് ബിസ്മൽ

Dകൃഷ്ണജി ഗോപാൽ കാർവെ

Answer:

C. രാം പ്രസാദ് ബിസ്മൽ

Read Explanation:

• ആത്മകഥ തർജ്ജമ ചെയ്‌തത്‌ - അവധേഷ് ത്രിപാഠി • ആത്മകഥയുടെ (ഹിന്ദി ഭാഷ) യഥാർത്ഥ പേര് - Nij Jiwan Ki Chhata


Related Questions:

2025 നവംബര്‍ 25 നു 100 വര്ഷം പൂർത്തിയാകുന്ന ഗാന്ധിജിയുടെ പ്രശസ്ത കൃതി ?
'കൊഴിഞ്ഞ ഇലകൾ' - ആരുടെ ആത്മകഥയാണ് ?
"ദിയാസലൈ (Diyaslai)" എന്ന പേരിൽ ആത്മകഥ എഴുതിയത് ആര് ?
2025 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ "മാരിയോ വാർഗാസ് യോസ"യുടെ ആത്മകഥ ഏത് ?
Whose autobiography is 'Thudikkunnna Thalukal ' ?