Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സ്ത്രീലിംഗ ശബ്ദമേത്?

Aമനുഷ്യൻ

Bപൊതുവാൾ

Cരാജ്ഞി

Dമകൻ

Answer:

C. രാജ്ഞി

Read Explanation:

സ്ത്രീലിംഗവും പുല്ലിംഗവും • രാജാവ് - രാജ്ഞി • മനുഷ്യൻ - മനുഷ്വി • പൊതുവാൾ - പൊതുവാൾസ്യാർ • മകൻ -മകൾ


Related Questions:

വിദ്വാൻ എന്ന പദത്തിൻ്റെ സ്ത്രീലിംഗ പദമേത്?
സ്ത്രീലിംഗ ശബ്ദം കണ്ടെത്തുക.
യാചകൻ എന്ന വാക്കിന്റെ എതിർലിംഗം ഏത് ?
താഴെകൊടുത്തിരിക്കുന്നവയിൽ അലിംഗ ബഹുവചനത്തിന് ഉദാഹരണം ?
'രക്ഷാകർത്താവ്' എന്നതിന്റെ സ്ത്രീലിംഗ രൂപം ഏത്?