പുല്ലിംഗം അല്ലാത്തത് ഏത് ?AകലമാൻBമഹാൻCപ്രേക്ഷകൻDസൂര്യൻAnswer: D. സൂര്യൻ Read Explanation: സൂര്യൻ (നപുംസകലിംഗം – മലയാള വ്യാകരണ നിയമപ്രകാരം ജീവനില്ലാത്ത വസ്തുക്കൾ, പ്രകൃതിശക്തികൾ, ഗ്രഹങ്ങൾ എന്നിവ നപുംസകലിംഗത്തിൽ ആണ് ഉൾപ്പെടുന്നത്).കലമാൻ - പേടമാൻ മഹാൻ - മഹതിപ്രേക്ഷകൻ - പ്രേക്ഷക Read more in App