Challenger App

No.1 PSC Learning App

1M+ Downloads
വിശന്നിരിക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യമായി നൽകുന്ന 'വിശപ്പ് രഹിത നഗരം ' പദ്ധതി ആദ്യമായി നടപ്പിലാക്കിയ കേരളത്തിലെ ആദ്യ നഗരം

Aവയനാട്

Bതിരുവനന്തപുരം

Cകോഴിക്കോട്

Dകണ്ണൂർ

Answer:

C. കോഴിക്കോട്

Read Explanation:

വിശന്നിരിക്കുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യമായി നല്‍കുന്ന പദ്ധതി - വിശപ്പുരഹിത നഗരം പദ്ധതി


Related Questions:

വനമേഖലകളിൽ നിന്നും ആദിവാസി മേഖലകളിൽ നിന്നും കുട്ടികളെ സ്കൂളുകളിൽ എത്തിക്കുന്നതിനുവേണ്ടി സംസ്ഥാന സർക്കാർ 2013-ൽ ആരംഭിച്ച പദ്ധതിയുടെ പേര് :
മാരക രോഗങ്ങൾ കാരണം ദുരിതമനുഭവിക്കുന്ന 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ചികിത്സക്ക് ധനസഹായം നൽകുന്നു കേരള സർക്കാരിൻ്റെ പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു ?
കേരള സർക്കാരിന്റെ സമ്പൂർണ്ണ അവയവദാന പദ്ധതി ഏത്?
കുടുംബ ശ്രീ പദ്ധതി ഔദ്യോഗികമായി ആരംഭിച്ചത് എന്നാണ്?
കേരള സർക്കാർ നടപ്പിലാക്കിയ 'ആർദ്രം മിഷൻ്റെ' (Aardram Mission) പ്രധാന ലക്ഷ്യം എന്താണ്?