App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ കോളേജ് ഏത് ?

Aബി.സി.എം കോളേജ്

Bസി.എം.എസ് കോളേജ്

Cസി.എസ്.എം കോളേജ്

Dയൂണിവേഴ്സിറ്റി കോളേജ്

Answer:

B. സി.എം.എസ് കോളേജ്

Read Explanation:

  • 1817 ൽ CMS college ആരംഭിച്ചു.

Related Questions:

കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ
കേരളത്തിലെ ആദ്യത്തെ ആനിമേഷന്‍ പാര്‍ക്ക് ഏത്?
കണിക്കൊന്നയുടെ ശാസ്ത്രീയ നാമം ?
കേരളത്തിൻറെ ഔദ്യോഗിക മത്സ്യം?
കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം?