Challenger App

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ആദ്യത്തെ കലാലയ മാസിക ഏത് ?

Aവിദ്യാവിനോദിനി

Bവിദ്യാസംഗ്രഹം.

Cരസികരഞ്ജിനി

Dവിദ്യാവിലാസിനി

Answer:

B. വിദ്യാസംഗ്രഹം.

Read Explanation:

മലയാളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ പ്രസിദ്ധികരണമാണ് "വിദ്യാസംഗ്രഹം"

ചർച്ച് മിഷൻ സൊസൈറ്റിയായിരുന്നു ഇതിന്റെ ഉടമസ്ഥർ .1864 ൽ കോട്ടയം സി .എം. എസ് . കോളേജിൽ നിന്നാണ് ഇത് പ്രസിദ്ധീകരണം ആരംഭിച്ചത് .


Related Questions:

ലീലാതിലകം എന്ന മണിപ്രവാളശാസ്ത്രഗ്രന്ഥം ആദ്യമായി പ്രസിദ്ധീകരിച്ചത് ഏതു പ്രസിദ്ധീകരണത്തിലാണ്?
കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാലയേത് ?
പി. ഗോവിന്ദപ്പിള്ളയുടെ 'ഭാഷാസാഹിത്യചരിത്രം' പ്രസിദ്ധീകരിച്ച സാഹിത്യമാസിക ഏതാണ്?
'ഉത്തിഷ്‌ഠത ജാഗ്രത പ്രാപ്യവരാൻ നിബോദ്ധത 'എന്ന ഉപനിഷത് വാക്യത്തോടൊപ്പം 'ഉദ്യമം കൊണ്ട് സിദ്ധിക്കും വിദ്യാ മനധനാദികൾ 'എന്ന സൂക്തവും മുഖമുദ്രയാക്കിയ മലയാളത്തിലെ ആദ്യകാല പ്രസിദ്ധീകരണം ഏതായിരുന്നു ?
ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാൻ നിബോദ്ധത' എന്ന ഉപനിഷത് വാക്യത്തോടൊപ്പം 'ഉദ്യമം കൊണ്ട് സിദ്ധിക്കും വിദ്യാ മാനധനാദികൾ' എന്ന സൂക്തവും മുഖമുദ്രയാക്കിയ മലയാളത്തിലെ ആദ്യകാല പ്രസിദ്ധീകരണം ഏതായിരുന്നു?