Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാലയേത് ?

Aതിരുവനന്തപുരം പബ്ലിക് ലൈബ്രറി

Bഎറണാകുളം പബ്ലിക് ലൈബ്രറി

Cഏങ്ങണ്ടിയൂർ ഗ്രാമീണ വായനശാല

Dസമസ്തകേരള പുസ്തകയ ശാല

Answer:

A. തിരുവനന്തപുരം പബ്ലിക് ലൈബ്രറി

Read Explanation:

സ്വാതി തിരുനാൾ മഹാരാജാവ് 1829 ൽ തീരുവനന്തപുരം പബ്ലിക് ലൈബ്രറി സ്ഥാപിച്ചു കൊണ്ടാണ് കേരളത്തിലെ വായനാശാലകൾക്ക് തുടക്കമിടുന്നത് .


Related Questions:

'ഉത്തിഷ്‌ഠത ജാഗ്രത പ്രാപ്യവരാൻ നിബോദ്ധത 'എന്ന ഉപനിഷത് വാക്യത്തോടൊപ്പം 'ഉദ്യമം കൊണ്ട് സിദ്ധിക്കും വിദ്യാ മനധനാദികൾ 'എന്ന സൂക്തവും മുഖമുദ്രയാക്കിയ മലയാളത്തിലെ ആദ്യകാല പ്രസിദ്ധീകരണം ഏതായിരുന്നു ?
മലയാളത്തിലെ ആദ്യത്തെ കലാലയ മാസിക ഏത് ?
തിരുവനന്തപുരത്ത് ഉത്രം തിരുനാളിന്റെ സഹായത്തോടെ ഈശ്വരപിള്ള വിചാരിപ്പുകാർ ആരംഭിച്ച മുദ്രാലയം ഏത് ?
പി. ഗോവിന്ദപ്പിള്ളയുടെ 'ഭാഷാസാഹിത്യചരിത്രം' പ്രസിദ്ധീകരിച്ച സാഹിത്യമാസിക ഏതാണ്?
ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാൻ നിബോദ്ധത' എന്ന ഉപനിഷത് വാക്യത്തോടൊപ്പം 'ഉദ്യമം കൊണ്ട് സിദ്ധിക്കും വിദ്യാ മാനധനാദികൾ' എന്ന സൂക്തവും മുഖമുദ്രയാക്കിയ മലയാളത്തിലെ ആദ്യകാല പ്രസിദ്ധീകരണം ഏതായിരുന്നു?