തിരുവനന്തപുരത്ത് ഉത്രം തിരുനാളിന്റെ സഹായത്തോടെ ഈശ്വരപിള്ള വിചാരിപ്പുകാർ ആരംഭിച്ച മുദ്രാലയം ഏത് ?Aവിദ്യാവിലാസംBകേരളചരിത്രംCകേരളോദയംDവിദ്യാരത്നപ്രഭAnswer: C. കേരളോദയം Read Explanation: കേരളോദയം അച്ചുകൂടത്തിൽ നിന്നാണ് വിദ്യവിലാസിനി സഹിത്യമാസിക 1881 ൽ ആരംഭിച്ചത് . Read more in App