Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരത നേടിയ ജില്ല ഏത്?

Aതിരുവനന്തപുരം

Bകോട്ടയം

Cമലപ്പുറം

Dകോഴിക്കോട്

Answer:

C. മലപ്പുറം

Read Explanation:

  • ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരത നേടിയ ജില്ലയായി അറിയപ്പെടുന്നത് മലപ്പുറം ജില്ലയാണ്. 2002-ൽ സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരതാ ജില്ലയായി മലപ്പുറം പ്രഖ്യാപിക്കപ്പെട്ടു.


Related Questions:

ആഗമാനന്ദ സ്വാമികൾ സ്ഥാപിച്ച കോളേജ് ഏത് ?
രാജാസ് ഫ്രീസ്കൂൾ തിരുവനന്തപുരത്ത് ആരംഭിച്ചത്
കേരള വിദ്യാഭ്യാസ നിയമം രൂപീകൃതമായ വർഷം ?
1818 കൊച്ചിയിൽ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ച മിഷണറി :
Chairman of 'Pothuvidyabhyasa Samrakshana Yajnam' is: