Challenger App

No.1 PSC Learning App

1M+ Downloads
നോബല്‍ സമ്മാന ജേതാവായ അമര്‍ത്യാ സെന്നിന് ഡി. ലിറ്റ്. നല്‍കി ആദരിച്ച സര്‍വ്വകലാശാല?

Aകോഴിക്കോട്‌

Bകണ്ണൂര്‍

Cകേരള

Dമഹാത്മാഗാന്ധി

Answer:

C. കേരള

Read Explanation:

അമർത്യ സെൻ

  • 1933 നവംബർ മൂന്നിന് ജനനം

  • സാമ്പത്തിക ശാസ്ത്രജ്ഞൻ തത്വചിന്തകൻ നോബൽ സമ്മാന ജേതാവ് എന്നീ മേഖലകളിൽ പ്രസിദ്ധൻ

  • 1998 ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു

  • 1999 ഭാരതരത്നം നൽകി രാജ്യമാദരിച്ചു

  • താർക്കികരായ ഇന്ത്യക്കാർ എന്ന പുസ്തകമാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ അമർത്യ സെന്നിന്റെ പുസ്തകം


Related Questions:

കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ വർഷം ?
സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ഇന്ത്യൻ പട്ടണമായി കോട്ടയം മാറിയ വർഷം?
കേരളത്തിലെ സർക്കാർ സ്‌കൂളുകളിൽ നടപ്പിലാക്കുന്ന "സ്‌കൂൾ ആർട്ട് ഗ്യാലറി" പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന സ്ഥാപനം ഏത് ?
1953 -54 വിദ്യാഭ്യാസ വർഷം ................... എല്ലാ മിഡിൽ സ്കൂളിലും ഹൈസ്കൂളിലും നിർബന്ധിത വിഷയമാക്കി.
സംസ്ഥാനങ്ങളിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ തലവൻ ആരാണ് ?