Challenger App

No.1 PSC Learning App

1M+ Downloads
25 കിലോമീറ്റർ പരിധിയിൽ കമാൻഡ് ഗൈഡൻസ് സംവിധാനം വഴി ഒരു മിസൈൽ വിക്ഷേപിണി ഉപയോഗിച്ച് ആകാശത്തുള്ള നാല് ലക്ഷ്യങ്ങൾ ഒരേ സമയത്ത് തകർക്കാൻ കഴിവുള്ള മിസൈൽ സംവിധാനശേഷി വികസിപ്പിച്ചെടുത്ത ആദ്യ രാജ്യം ഏത് ?

Aയു എസ് എ

Bറഷ്യ

Cജപ്പാൻ

Dഇന്ത്യ

Answer:

D. ഇന്ത്യ

Read Explanation:

• മിസൈൽ സംവിധാനം വികസിപ്പിച്ചത് - ഡി ആർ ഡി ഓ • ഇന്ത്യയുടെ ആകാശ് മിസൈൽ ഉപയോഗിച്ചാണ് സംവിധാനം വികസിപ്പിച്ചെടുത്തത്


Related Questions:

റഷ്യ,യുക്രൈൻ യുദ്ധത്തെ തുടർന്ന് യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരികെ കൊണ്ട് വരുന്നതിന് ഇന്ത്യ നടത്തുന്ന രക്ഷാദൗത്യം ?
ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ്സ് ഏത് വിമാനവാഹിനിയിലാണ് ആദ്യമായി ഇറക്കിയത് ?
ജോയിന്റ് കമാൻഡേർസ് കോൺഫറൻസ് 2023 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏത് നഗരത്തിൽ പങ്കെടുക്കും ?
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് രൂപീകരണം നിർദേശിച്ച വ്യക്തി ആരാണ് ?
How many Gallantry Awards are in India ?