Challenger App

No.1 PSC Learning App

1M+ Downloads
ജൽജീവൻ മിഷന് കീഴിൽ രാജ്യത്തെ ആദ്യത്തെ ഹർ ഘർ ജൽ സർട്ടിഫൈഡ് സംസ്ഥാനം ?

Aമധ്യപ്രദേശ്

Bകേരളം

Cഗോവ

Dഉത്തർപ്രദേശ്

Answer:

C. ഗോവ

Read Explanation:

ആദ്യത്തെ ഹർ ഘർ ജൽ സർട്ടിഫൈഡ് ജില്ല - ബുർഹാൻപൂർ (മധ്യപ്രദേശ്)


Related Questions:

PM - PRANAM പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് അധ്യാപകരുമായി നേരിട്ട് ആശയവിനിമയം സാധ്യമാകുന്ന ഓൺലൈൻ പഠനത്തിന് ഗൂഗിളിന്റെ സഹായത്തോടെ ആരംഭിച്ച പുതിയ പ്ലാറ്റ്ഫോം ?
The family planning programme was launched in .....
പ്രൊജക്ട് ടൈഗര്‍ പദ്ധതി നടപ്പിലാക്കിയത് ഏത് വര്‍ഷമാണ്?
Find out the odd one: