Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്ത് ആദ്യമായി ജാമ്യഹർജി പരിശോധനക്ക് "മെഷീൻ സ്ക്രൂട്ടണി" നടപ്പാക്കുന്ന ഹൈക്കോടതി ?

Aഅലഹബാദ് ഹൈക്കോടതി

Bകേരള ഹൈക്കോടതി

Cമദ്രാസ് ഹൈക്കോടതി

Dബോംബെ ഹൈക്കോടതി

Answer:

B. കേരള ഹൈക്കോടതി

Read Explanation:

• വിധിന്യായങ്ങൾ പരിഭാഷപ്പെടുത്തുന്നതിനും ജാമ്യ ഹർജികളുടെ ആദ്യ പരിശോധനയുമാണ് മെഷീൻ സ്ക്രൂട്ടണി വഴി നടത്തുന്നത്.


Related Questions:

Which among the following is known as first political drama of Malayalam?
3D ബയോപ്രിന്റിംഗ് വഴി ശരീരഭാഗങ്ങൾ കൃത്രിമമായി നിർമ്മിക്കുന്നതിന് ആവശ്യമായ ബയോ-ഇങ്ക് നിർമ്മിക്കുന്ന മലയാളി വനിതാ സ്റ്റാർട്ടപ്പ് ഏതാണ്?
സംസ്ഥാനത്തെ ആദ്യ യുവജന സഹകരണ സംഘം ആരംഭിച്ചത് എവിടെ ?
കേരളത്തിലെ പൊതുമേഖലയിലെ ആദ്യത്തെ കാരവൻ പാർക്ക് നിലവിൽ വരുന്നത് എവിടെ ?
കേരളത്തിലെ ആദ്യത്തെ സർക്കാരിതര ക്യാമ്പസ് വ്യവസായ പാർക്ക് നിലവിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനം ഏത് ?