App Logo

No.1 PSC Learning App

1M+ Downloads
ക്യാൻ ഇൻറർനാഷണലിൽ പ്രദർശിപ്പിച്ച ആദ്യ മലയാള സിനിമ ഏത് ?

Aചെമ്മീൻ

Bനിർമാല്യം

Cസ്വാഹം

Dഇവയൊന്നുമല്ല

Answer:

C. സ്വാഹം

Read Explanation:

  • ക്യാൻ ഇൻറർനാഷണലിൽ പ്രദർശിപ്പിച്ച ആദ്യ മലയാള സിനിമ : ഷാജി എൻ കരുണിന്റെ സ്വാഹം (1994).

  • 1990 കളുടെ അവസാനത്തിൽ സാറ്റലൈറ്റ് ഡിജിറ്റൽ ടെലിവിഷൻ വന്നതോടെ ആസ്വാദനത്തിന്റെ സാധ്യതകൾ വ്യത്യസ്തമായി.


Related Questions:

ഇരുട്ടിൻറെ ആത്മാവിലെ 'ഭ്രാന്തൻ വേലായുധൻ' എന്ന കഥാപാത്രം അവതരിപ്പിച്ച നടൻ ?
രണ്ടാമത്തെ നിശബ്ദ ചലച്ചിത്രമായ മാർത്താണ്ഡ വർമ്മ സംവിധാനം ചെയ്തത് ആര് ?
താഴെപറയുന്നവയിൽ സമാന്തര സിനിമകൾ ഏതെല്ലാം ?
ജിൻ ലുക്ക് ഗോദാർദ് സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം?
താഴെപറയുന്നവയിൽ ചാർലി ചാപ്ലിൻ അഭിനയിച്ച സിനിമകൾ ഏതെല്ലാം?