Challenger App

No.1 PSC Learning App

1M+ Downloads
ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കായി ഗ്രീൻ തെറാപ്പി ഗാർഡൻ സജ്ജമാക്കിയ കേരളത്തിലെ ആദ്യത്തെ സ്‌കൂൾ ഏത് ?

Aഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ, കരമന

Bഗവൺമെൻറ് ഹയർസെക്കൻഡറി സ്‌കൂൾ, മങ്ങാട്

Cഗവൺമെൻറ് ഹയർസെക്കൻഡറി സ്‌കൂൾ, ഈസ്റ്റ് ഹിൽ കോഴിക്കോട്

Dഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ, മാടായി

Answer:

D. ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ, മാടായി

Read Explanation:

• ഭിന്നശേഷി വിഭാഗത്തിൽ പെട്ട കുട്ടികൾക്ക് ശാരീരിക-മാനസിക ശേഷികൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ആരംഭിച്ച സംവിധാനം ആണ് ഗ്രീൻ തെറാപ്പി ഗാർഡൻ


Related Questions:

നെതർലൻഡ്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ ഡെസ്റ്റിനേഷൻസ് സംഘടനയുടെ ആഗോള സുസ്ഥിര വിനോദ സഞ്ചാര കേന്ദ്രങ്ങളെ അടയാളപ്പെടുത്തുന്ന 'നൂറ് ഗ്രീൻ ഡെസ്റ്റിനേഷൻസ് 2025' പട്ടികയിൽ സ്ഥാനം പിടിച്ച കേരളത്തിലെ സ്ഥലം?
കേരളത്തിലെ ആദ്യത്തെ കന്നുകാലി വന്ധ്യത നിവാരണ മേഖലാ റെഫറൽ കേന്ദ്രം ആരംഭിച്ചത് എവിടെ ?
കേരളത്തിൽ ഐ എസ് ഓ അംഗീകാരം ലഭിച്ച ആദ്യത്തെ താലൂക്ക് ഓഫിസ് ?
കേരളത്തിൽ ആദ്യമായി കൊലപാതക കേസിൽ ഉൾപ്പെട്ട എല്ലാ പ്രതികൾക്കും കൂട്ട വധശിക്ഷ പ്രഖ്യാപിച്ച കോടതി ഏത് ?
കേരളത്തിലെ ആദ്യ സ്പേസ് പാർക്ക് നിലവിൽ വരുന്നത്?