Challenger App

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ട്വന്റി -20 ക്രിക്കറ്റിന് വേദിയായ കേരളത്തിലെ ആദ്യ സ്റ്റേഡിയം ഏതാണ് ?

Aരാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയം

Bചന്ദ്രശേഖർ നായർ സ്റ്റേഡിയം

Cഗ്രീൻ ഫീൽഡ് സ്റ്റേഡിയം

Dജവഹർലാൽ നെഹ്‌റു അന്താരാ‌ഷ്ട്ര സ്റ്റേഡിയം

Answer:

C. ഗ്രീൻ ഫീൽഡ് സ്റ്റേഡിയം

Read Explanation:

ഗ്രീൻ ഫീൽഡ് സ്റ്റേഡിയം

  • തിരുവനന്തപുരം ജില്ലയിൽ കാര്യവട്ടത്ത് സ്ഥിതി ചെയ്യുന്നു.
  • ഇന്ത്യയിലെ ആദ്യത്തെ DBOT (design, build, operate and transfer) സ്റ്റേഡിയമാണിത്.
  • 2015 ലെ ദേശീയ ഗെയിംസിനും 2015 സാഫ് ചാമ്പ്യൻഷിപ്പിനും ഈ സ്റ്റേഡിയം വേദിയായി.

Related Questions:

ബരാബതി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലം?
പിഎ സാങ്മ സ്റ്റേഡിയം ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ?
വല്ലഭായ് പട്ടേൽ സ്റ്റേഡിയം എവിടെ ?
ഗ്രീൻ പാർക്ക് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത് ?
2023 ലെ ഐ.സി.സി. ലോക ക്രിക്കറ്റ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യയും ഓസ്‌ടേലിയയും തമ്മിൽ മത്സരിച്ചത് ഏത് സ്റ്റേഡിയത്തിൽ വച്ചാണ് ?