Challenger App

No.1 PSC Learning App

1M+ Downloads
ആദ്യത്തെ കൃത്രിമ റബ്ബർ ഏത്?

Aതയോകോൾ

Bബ്യൂണാ-N

Cബ്യൂണാ-S

Dനിയോപ്രീൻ

Answer:

D. നിയോപ്രീൻ

Read Explanation:

നിയോപ്രീൻ

  • ആദ്യത്തെ കൃത്രിമ റബ്ബർ.

  • ഡൈപ്രീൻ എന്നും അറിയപ്പെടുന്നു.

  • ക്ലോറോപ്രീൻ ആണ് മോണോമർ.

  • ക്ലോറോപ്രീൻ ന്റെ രാസനാമം -2 ക്ലോറോ -1,3-ബ്യുട്ടാ ഡൈൻ

  • പോളി ക്ലോറോപ്രീൻ എന്നും അറിയപ്പെടുന്നു.


Related Questions:

താഴെ പറയുന്നവയിൽ രേഖിയ ബഹുലകങ്ങൾക് ഉദാഹരണമാണ്

  1. പോളിവിനെൽ ക്ലോറൈഡ്
  2. പോളിത്തീൻ
  3. കുറഞ്ഞ സാന്ദ്രതയുള്ള പോളിത്തീൻ
  4. മെലാമിൻ
    റബ്ബറിന് കാഠിന്യം കിട്ടാൻ ചേർക്കുന്ന വസ്തു
    മാർബിളിന്റെ ശാസ്ത്രീയനാമമെന്ത്?
    ടയറുകൾ, ചെരിപ്പുകൾ എന്നിവയുടെ നിർമ്മാണത്തിനുപയോഗിക്കുന്ന കൃത്രിമ റബ്ബർ :
    ഒരു സിഗ്മ (σ) ബന്ധനം രൂപപ്പെടുന്നത് എങ്ങനെയാണ്?