App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല ഏത് ?

Aസംസ്‌കൃത സർവ്വകലാശാല

Bതിരുവിതാംകൂർ സർവ്വകലാശാല

Cമഹാത്മാഗാന്ധി സർവ്വകലാശാല

Dകണ്ണൂർ സർവ്വകലാശാല

Answer:

B. തിരുവിതാംകൂർ സർവ്വകലാശാല

Read Explanation:

• തിരുവിതാംകൂർ സർവ്വകലാശാല സ്ഥാപിച്ചത് - ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ • ആരംഭിച്ച വർഷം - 1937 • തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ - സർ. സി പി രാമസ്വാമി അയ്യർ


Related Questions:

പിന്നാക്ക സമുദായത്തിലെ വിദ്യാർതികൾക്ക് പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ തിരുവിതാംകൂർ രാജാവ് ?
കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് - 2024 പ്രകാരം ഏറ്റവും മികച്ച സർവ്വകലാശാലയായി തിരഞ്ഞെടുത്തത് ?
' ലിറ്റിൽ പ്രൊഫസർ ' സംരംഭം ആരംഭിച്ച സർവ്വകലാശാല ?
കേരളത്തിലെ ആദ്യ വനിത പോലീസ് ബറ്റാലിയൻ കമാൻഡന്റ് ?
Every person with a benchmark disability has the right to free education upto the age of :