Challenger App

No.1 PSC Learning App

1M+ Downloads
100% സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ഗ്രാമം ഏതാണ് ?

Aമാവേലിക്കര

Bചെങ്ങന്നൂർ

Cകായംകുളം

Dനെടുമുടി

Answer:

D. നെടുമുടി


Related Questions:

രാജ്യത്ത് ആദ്യമായി ജലബഡ്‌ജറ്റ് തയ്യാറാക്കുന്ന നിയമസഭാ മണ്ഡലം ഏത് ?
കേരളത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻഡലിജൻസ്(എ ഐ) സ്കൂൾ ഏത് ?
കോർപ്പറേഷൻ കൗൺസിലിലേക്ക് മത്സരിക്കാനുള്ള സ്ഥാനാർത്ഥിക്കു വേണ്ടുന്ന കൂറഞ്ഞ പ്രായ പരിധി എത്ര?
കേരളത്തിലെ ആദ്യത്തെ കോളേജ് ഏത് ?
കേരളത്തിന്റെ സംസ്ഥാന പുഷ്പം ?