മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം ഏത് ?AമംഗളവനംBഅരിപ്പCചൂലന്നൂർDകടലുണ്ടിAnswer: C. ചൂലന്നൂർ Read Explanation: ചൂലന്നൂർമയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം - ചൂലന്നൂർ (പാലക്കാട്)മയിലാടുംപാറ എന്ന പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം - ചൂലന്നൂർ Read more in App