Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവ്വകലാശാല?

Aശ്രീമതി നാതീഭായ് ദാമോദർ താക്കറെ യൂണിവേഴ്സിറ്റി

Bഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി

Cജഗദ്ഗുരു രാമദാചാര്യ വികലാംഗ സർവ്വകലാശാല

Dഇവയൊന്നുമല്ല

Answer:

A. ശ്രീമതി നാതീഭായ് ദാമോദർ താക്കറെ യൂണിവേഴ്സിറ്റി

Read Explanation:

● സ്ഥാപകൻ - ഡി.കെ. കാർവേ. ● ഭാരതരത്നം ലഭിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തി-ഡി.കെ. കാർവേ.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനതല 'ഡ്രോൺ ഡാറ്റാ റിപ്പോസിറ്ററി' (State-level Drone Data Repository - DDR) നിലവിൽ വന്ന സംസ്ഥാനം ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഫ്രാൻസിന്റെ സഹായത്തോടെ ഇന്ത്യയിൽ നിർമ്മി ക്കുന്ന ആണവ നിലയം - ജയ്താപൂർ ആണവ നിലയം.
  2. ജയ്താപൂർ ആണവ നിലയം സ്ഥിതിചെയ്യുന്നത് ഡൽഹിയിലാണ്.
    സെക്കൻഡറി - ഹയർ സെക്കൻഡറി തലത്തിലെ വിദ്യാഭ്യാസം സാർവ്വത്രികമാക്കുന്നതിനു വേണ്ടി രൂപീകരിക്കപ്പെട്ട പ്രത്യേക പദ്ധതി :
    സേവനങ്ങളെ അടിസ്ഥാനമാക്കി തരം തിരിക്കുമ്പോൾ, താഴെ പറയുന്നവയിൽ വിദ്യാഭ്യാസത്തിന് പ്രാധാന്യമുള്ള നഗരമേത് ?

    ഇന്ത്യയുടെ ആണവ നയത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നത് ഏതെല്ലാം?

    1. ഇന്ത്യ ആണവോർജ്ജത്തിന് അനുകൂലവും ആണവായുധങ്ങൾക്കെതിരുമായിരുന്നു.
    2. ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗത്തിന് പ്രാധാന്യം നൽകി, ആണവ പരീക്ഷണങ്ങൾ നടത്തുവാനുള്ള അധികാരം വൻശക്തികൾക്കുമാത്രമായി പരിമിതിപ്പെടുത്തുന്ന കരാറിനെ (Nuclear Non-Proliferation Treaty (NPT))എതിർത്തു.
    3. വികസിത രാജ്യങ്ങളുൾപ്പെടെ എല്ലാ രാജ്യങ്ങളും ഘട്ടംഘട്ടമായി ആണവ നിരായുധീകരണത്തിന് തയാറാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
    4. ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണം നടന്നത് 2000 ജൂൺ ൽ ആണ്.